Battling anti-incumbency, BJP puts up a tough fight<br />ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തിയെങ്കിലും കോണ്‍ഗ്രസിന് പ്രതീക്ഷിച്ചപോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. മുന്‍തൂക്കം പ്രവചിച്ച മധ്യപ്രദേശിലും രാജസ്ഥാനിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിജെപി കാഴ്ചവെച്ചത്<br /><br />